2011, ജൂൺ 4, ശനിയാഴ്‌ച

അവസാന മഴ ...

അവളുടെ കണ്ണുനീര്ഇരുട്ടില്ആരെയോ തേടിക്കൊണ്ടിരുന്നു
വിജനമായ വഴിയിലെ ചിതലരിച്ച ഓര്മകള്
നിന്ടെ മിഴിക്കോണില്നീ തിരഞ്ഞത് എന്നെയായിരുന്നുവോ??
അതോ മരിച്ചിട്ടും മരിക്കാത്ത എന്ടെ പ്രണയത്തെയോ?
വെറുമൊരു വാഴ്വേമായം തീര്ത്ത് നീ കടന്നു പോയെങ്കിലും
അവിടെ പകച്ചു പോയത് ഞാന്ആയിരുന്നു
നിന്ടെ ഉടഞ്ഞു പോയ കുപ്പിവളച്ചില്ലുകള്
എനിക്കു മാത്രമായെങ്കിലെന്നു വീണ്ടും
വ്യഥാ ആശിച്ചു പൊകേ ശമനതാളമായ്
അവസാന മഴയും പെയ്തു തോരുന്നു....
വ്യര്ത്തമായ വ്യാമോഹത്തെ പഴിച്ച് ഞാന്
എന്നിലേക്കു മടങ്ങുന്നു....

1 അഭിപ്രായം:

  1. അജ്ഞാതന്‍2011, ജൂൺ 5 11:30 AM

    നിന്നിലുള്ള കവിയത്രിയെ ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു .നിന്‍റെ ഹൃദയ തന്ത്രിക്കള്‍ കവിതയായി പൊഴിയട്ടെ എന്ന് ആശംസിക്കുന്നു
    എന്ന്,
    സ്നേഹത്തോടെ

    മറുപടിഇല്ലാതാക്കൂ