2011, നവംബർ 4, വെള്ളിയാഴ്‌ച

വെറുപ്പ്‌...

എനിക്ക് വെറുപ്പാണ് 
എന്നെ സൃക്ഷ്ടിച്ച ദൈവത്തോട് 
എന്നെ പ്രസവിച്ച അമ്മയോട് 
എന്നെ വളര്‍ത്തിയ അച്ഛനോട് 
എന്നെ ലാളിച്ച ചേച്ചിയോട് 
എന്നെ സ്നേഹിച്ച അവനോട്
എല്ലാവരെയും വെറുക്കുമ്പോള്‍ 
ഞാന്‍ എന്നെ മാത്രം  സ്നേഹിക്കുന്നു..


4 അഭിപ്രായങ്ങൾ:

 1. 'എന്നെ' മാത്രം സ്നേഹിച്ചൊരു നാള്‍ ഞാന്‍ 'എന്നെയും' വെറുക്കുമായിരിക്കും അല്ലേ...?

  മറുപടിഇല്ലാതാക്കൂ
 2. വല്ലാത്ത വെറുപ്പ്‌ ...
  എല്ലാവരെയും വെറുക്കാന്‍ മാത്രം ?????

  മറുപടിഇല്ലാതാക്കൂ
 3. YELLA KAVITHAKALILUM ANTHAR MUKKHATHWATHINTE LAKSHANANGALUNDU..NIRAASHATHAUTE NIZHALUKALUNDU,, VERUPPINTE KANALUKALUNDU..KAVIKAL ENGINAYAVANAM..ENIUM YEZHUTHUKA ..

  മറുപടിഇല്ലാതാക്കൂ