കൃഷ്ണ ഈ കടമ്പിന്‍ ചുവട്ടില്‍
വീണ്ടുമൊരു രാധികയായ്
നിന്നെയും കാത്തിരിപ്പു ഞാന്‍
ഈ യമുന തന്‍ ഓളങ്ങളില്‍
നിന്‍ മുരളിക തന്‍ താളങ്ങളില്‍
ഒരു കൃഷ്ണ തുളസിയായ്
നിന്‍ പാദങ്ങളില്‍ വീണലിഞ്ഞു
തീരാന്‍,ഇനിയും ഒരു വേണു
ഗാനമായ് നിന്‍ ചുണ്ടില്‍
തേന്‍ ചൊരിയാന്‍
ഇനിയുമൊരു മീരയായ്
നിനക്കായ് പദം തീര്‍ക്കാന്‍
നിന്‍ പാദധൂളിയില്‍
ഒരു രേണുവായ് മാറി
നിന്നില്‍ അടിഞ്ഞൊന്നു
പൊട്ടിക്കരയുവാന്‍
വീണ്ടുമൊരു വൃന്ദാവനം
തേടി അലയവേ കൃഷ്ണ
നീയെന്നെ അറിയുമോ ?
ഇനിയും ഒരു മയില്‍പ്പീലി
തന്‍ സാന്ത്വനമായെന്റെ
ഹൃദയത്തില്‍ വീണ്ടും
നിറഞൊഴുകീടുമോ ?
ഒരു മയില്‍പ്പീലി :)
മറുപടിഇല്ലാതാക്കൂhttp://neelambari.over-blog.com/
there is a time for everything ha? :)
മറുപടിഇല്ലാതാക്കൂthanks neelambari,deeps..
മറുപടിഇല്ലാതാക്കൂ