നിശ്ശബ്ദതകളെ എനിക്കിഷ് ടമാണ്
നിനക്കും എനിക്കും ഇടയിലെ
ശ്വാസ ഗതികളിൽ
നമ്മൾ അറിയാതെ സൃ ക്ഷ്ടിച്ച
നിശ്ശബ്ദതകൾ
ഒരു വേലിയേറ്റം
പോലെ നിന്റെ
സമ ചതുരങ്ങളിൽ നിന്നും
കോണ് നഷ്ടപ്പെട്ട
ത്രികോണ മായി
നിന്റെ ഇഷ്ടങ്ങളുടെ
കിലുങ്ങാത്ത ചങ്ങല കണ്ണികളായി
അങ്ങനെ അങ്ങനെ
നിശ്ശബ്ദമാവുന്നതാണെനിക്കിഷ്ടം
കാരണം നീ എന്റെ
പ്രിയപ്പെട്ട നിശ്ശബ്ദതയാണ്
നിനക്കും എനിക്കും ഇടയിലെ
ശ്വാസ ഗതികളിൽ
നമ്മൾ അറിയാതെ സൃ ക്ഷ്ടിച്ച
നിശ്ശബ്ദതകൾ
ഒരു വേലിയേറ്റം
പോലെ നിന്റെ
സമ ചതുരങ്ങളിൽ നിന്നും
കോണ് നഷ്ടപ്പെട്ട
ത്രികോണ മായി
നിന്റെ ഇഷ്ടങ്ങളുടെ
കിലുങ്ങാത്ത ചങ്ങല കണ്ണികളായി
അങ്ങനെ അങ്ങനെ
നിശ്ശബ്ദമാവുന്നതാണെനിക്കിഷ്ടം
കാരണം നീ എന്റെ
പ്രിയപ്പെട്ട നിശ്ശബ്ദതയാണ്
നിശ്ശബ്ദതയ്ക്കെന്തൊരു ശബ്ദം
മറുപടിഇല്ലാതാക്കൂനിശബ്ധത ഇഷ്ടമായി,
മറുപടിഇല്ലാതാക്കൂ"സമ ചതുരങ്ങളിൽ നിന്നും
കോണ് നഷ്ടപ്പെട്ട
ത്രികോണ മായി " എന്നത് വ്യക്തമായില്ല.