മഴ
അക്ഷര യാത്രകളിലെ കനല്‍ചിന്തകള്‍ക്ക് എന്ടെ ജാലകം ഞാന്‍ ഇവിടെ തുറക്കുന്നു......
Pages
പെയ്തൊഴിയാന്‍....
2015, ജൂലൈ 21, ചൊവ്വാഴ്ച
വീട് കരയുന്നുണ്ടോ?
കൂട്ടി വച്ച വളപ്പൊട്ടുകൾ
ആരെയോ കാത്തിരിക്കുന്ന
പൂച്ചകുഞ്ഞുങ്ങൾ
ഇളം നീല നിറമുള്ള എരിഞ്ഞു
തീരാറായ മണ്ണെണ്ണ മണമുള്ള
ഓർമ്മകൾ
തട്ടിയിട്ടും തട്ടിയിട്ടും പോവാതെ
ഒരു കുന്നു നൊമ്പരത്തിന്റെ
പൊടി പിടിച്ച ഓർമ്മകൾ
വീട് കരയുന്നുണ്ടോ?
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)